മലബാറിലെ വിശ്വ പ്രശസ്തമായ ശ്രീ മുത്തപ്പൻ വെള്ളാട്ടം തിരുവനന്തപുരം കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ കോമ്പൗണ്ടിൽ വെച്ച് നടക്കുന്നു.

മലബാറിലെ വിശ്വ പ്രശസ്തമായ ശ്രീ മുത്തപ്പൻ വെള്ളാട്ടം തിരുവനന്തപുരം കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ കോമ്പൗണ്ടിൽ വെച്ച് നടക്കുന്നു.
Jun 11, 2025 07:30 PM | By Sufaija PP

മലബാറിലെ വിശ്വ പ്രശസ്തമായ ശ്രീ മുത്തപ്പൻ വെള്ളാട്ടം തിരുവനന്തപുരം കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ കോമ്പൗണ്ടിൽ വെച്ച് നടക്കുന്നു.14/06/ 2025 രണ്ടാം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മലയിറക്കൽ ചടങ്ങ്. വൈകുന്നേരം 3 മണിക്ക് ഹൈനസ് അശ്വതി തിരുനാൾ തമ്പുരാട്ടി ആദ്യ ഭദ്രദീപം തെളിയിച്ച് ശ്രീ മുത്തപ്പൻ പുറപ്പെടൽ ആചാരപൂർവ്വം നടത്തുന്നു.

തുടർന്ന് എല്ലാ മാസവും രണ്ടാം ശനിയാഴ്ച ശ്രീ മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്.

ആറ്റുകാൽ ദേവീക്ഷേത്രം കരിക്കകം ദേവീക്ഷേത്രം ശ്രീ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുൻവശം ഇ കെ നായനാർ പാർക്ക് തുടങ്ങി ഏഴ് തവണ ഇതിനു മുൻപും തിരുവനന്തപുരം മുത്തപ്പൻ വെള്ളാട്ടം നടത്തിയിട്ടുണ്ട്. ഇത് എട്ടാംതവണയാണ് തിരുവനന്തപുരം മുത്തപ്പൻ വെള്ളാട്ടം ആചാരപൂർവ്വം നടത്തുന്നത്.


എന്ന്

ശ്രീ മുത്തപ്പൻ മടപ്പുര സന്നിധാനം ഭാരവാഹികൾ

Ph:9447473322, 8111816668

The world famous Sree Muthappan Vellattam of Malabar is held at the Priyadarshini Hall compound in Kottakkam, Thiruvananthapuram.

Next TV

Related Stories
കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ ഉത്തരവിറക്കി

Jun 12, 2025 10:01 PM

കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ ഉത്തരവിറക്കി

കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ...

Read More >>
വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌

Jun 12, 2025 09:56 PM

വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌

വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌...

Read More >>
നിര്യാതയായി

Jun 12, 2025 09:53 PM

നിര്യാതയായി

നിര്യാതയായി...

Read More >>
ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ

Jun 12, 2025 09:12 PM

ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ

ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ...

Read More >>
വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ

Jun 12, 2025 08:26 PM

വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ

വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ...

Read More >>
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

Jun 12, 2025 07:35 PM

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
Top Stories










News Roundup